Ascension Home
Baashaa
5+
downloads
Free
About Ascension Home
ഇവിടെ ജീവിച്ചിരുന്ന ഗുരുക്കന്മാരുടെ അറിവുകൾ ആൽമീയ ഉന്നതിയ്ക്കുവേണ്ടി അവർ പകർന്നുതന്ന ജ്ഞാനങ്ങൾ അവർ അവരുടെ ശിക്ഷ്യൻമാർക്ക് മാത്രം നൽകി വന്ന രഹസ്യമായ കഴിവുകൾ നമ്മൾ ഓരോരുത്തർക്കും നേടിയെടുക്കാൻ സാധിയ്ക്കുന്ന തരത്തിൽ ഇവിടെ പഠിപ്പിയ്ക്കു കയും പരിശീലിപ്പിയ്ക്കുകയും ചെയ്യുന്നു. ഇവ താല്പര്യമുള്ള ആർക്കും എളുപ്പത്തിൽ നേടിയെടുക്കാവുന്നതാണ്. ഇതു ഒരു പ്രത്യേക മതത്തിൽപ്പെട്ട അറിവുകൾ അല്ല. ഒരു മനുഷ്യന് ദൈവികതയിലേയ്ക്കു എങ്ങിനെ എത്തിച്ചേരാൻ കഴിയും എന്നതിനേകുറിച്ചുള്ള പ്രവർത്തനങ്ങൾ ആണ് ഉൾകൊള്ളി ച്ചിരിയ്ക്കുന്നത്