pilathara.com icon

pilathara.com

Archikites
Free
100+ downloads

About pilathara.com

2012 മുതൽ പിലാത്തറയിലെ സമഗ്രവാർത്താമാധ്യമമായ പിലാത്തറ ഡോട്ട് കോം സന്നദ്ധ രക്ത ദാനം , ചാരിറ്റി പ്രവർത്തനങ്ങൾ ,ആരോഗ്യ - കാർഷിക മേഖലകളിലെ പ്രവർത്തങ്ങൾക് മുൻകൈയെടുക്കുന്നു. ബ്രേക്കിംഗ് ന്യൂസുകളോട് വിടപറഞ്ഞുകൊണ്ട് സത്യസന്ധതയോടെ സാമൂഹിക പ്രതിബദ്ധ്യത പുലർത്തിവരുന്നു. പിലാത്തറ ജെസിഐ, ആർച്ചികൈറ്റ്സ് ഒപ്പം തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നാണ് പ്രവൃത്തിച്ചുവരുന്നത് . പിലാത്തറ ഡോട്ട് കോം കുടുംബത്തിലേക്ക് സ്വാഗതം.

pilathara.com Screenshots