നാഗാരാധനയ്ക്ക് മാതൃസ്ഥാനം വഹിക്കുന്ന നാടാണ് നമ്മുടെ കേരളം. കേരളത്തിലെ അതിപുരാതന കുടുംബങ്ങളിൽ എല്ലാം ഒന്നോ രണ്ടോ കുറവോ മറ്റ് വച്ചാരാധനയോ സർവ്വ സാധാരണമാണ്. ആയതിൽപ്പെട്ട ഒരു കുടുംബക്ഷേത്രമാണ് ശങ്കരോടത്ത് പുളിക്കൽ നാഗയക്ഷികാവ് ശ്രീ ഗയക്ഷി ക്ഷേത്രം.കാവുകളാലും കുളങ്ങളാലും ചുറ്റപ്പെട്ട ക്ഷേത്രങ്കണമായതിനാലാണ് ഈ ക്ഷേത്ര ത്തെ കാവോട് ചേർന്ന് അതിസംബോധന ചെയ്യുന്നത്.പ്രാചീനകാലത്ത് തമിഴ്നാടുമായി ബന്ധം കൽപ്പിച്ചിരുന്ന അതിർത്തി മലപ്രദേശങ്ങളും കാശ്യപ മഹർഷി താപസ സഞ്ചാരം ചെയ്തിരുന്നതുമായി കരുതപ്പെടുന്ന പാലക്കാട്ടു ശ്ശേരി എന്ന പാലക്കാട്ടെ നഗര മദ്ധ്യത്തിൽ നിന്നും ഏതാണ്ട് 5 കി. മി. ഉള്ളിലേക്ക് മാറി കാവിൽപ്പാട് എന്ന ചെറിയ ഗ്രാമത്ത് ആകാശ ഗംഗയേ ശിരസ്സിൽ ഏറ്റി അഖിലർക്കും അനുഗ്രഹം ചൊരിഞ്ഞ് അഖിലാണ്ഡങ്ങൾക്കും നാഥനായി വിളIJന്ന ശ്രീ തിരുമണ ങ്ങാട്ടപ്പൻ തേവർക്ക് പടിഞ്ഞാറ് ഭാഗത്തായി അതിർത്തി കാക്കുന്ന ശക്തിമാരിയമ്മ യുടെയും കാവിൽപാട് ലോകപരമേശ്വരി അമ്മയുടെയും കാവൽ നിൽകുന്ന ഹേമാംബിക ശാസ്താവിന്റെയും അനുഗ്രത്തോടെ തെക്കു ഭാഗത്ത് ഭാരതപുഴയുടെ കൈപുഴയായി പേരുകേട്ട കൽപ്പാത്തി പുഴയും വയലുകളും തിങ്ങി നിറഞ്ഞതിµú ചാരത്തായി പുളിക്കൽ ശങ്കരോടം എന്ന ശങ്കരോടത്ത് കോവിലകത്താണ്
ശ്രീ പുളിക്കൽ നാഗയക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശ്രീ പുളിക്കൽ നാഗയക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Show More