1952 -ൽ നീലിമംഗലം ദേശത്ത് വിരലിൽ എണ്ണാവുന്ന മുസ്‌ലിം കുടുംബങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ മുസ്‌ലിം സഹോദരന്മാർക്കും നമസ്കാരത്തിനും കുട്ടികൾക്ക് മതപഠനം നടത്തുന്നതിനായി മതബോദവും ദീർഘവീക്ഷണവുമുള്ള ഏതാനും ദീനിസ്നേഹികളുടെ അക്ഷീണ പരിശ്രമഫലമായി എം.സി. റോഡ് സമീപമായി പടുത്തുയർത്തിയതാണ് നീലിമംഗലം മുസ്‌ലിം ജമാഅത്ത്.
Show More