Guru Gita - in Malayalam (Slokas and meaning),
translated by Swami Vidyamritananda of Mata Amritanandamayi Math
ആദ്ധ്യാത്മികജിജ്ഞാസുക്കളെ സംബന്ധിച്ചിടത്തോളം ഗുരുഗീതാപ്രതിപാദിതമായ തത്ത്വങ്ങള്‍ അറിഞ്ഞിരിക്കേണ്ടതു് അനിവാര്യമാണു്. അമ്മയെപ്പോലെയുള്ള ഒരു പരമഗുരുവിന്റെ മഹാസാന്നിദ്ധ്യം പ്രയോജനപ്പെടുത്തി ഐഹികവും ആദ്ധ്യാത്മികവുമായ ധന്യതഎങ്ങനെ കൈവരിക്കാമെന്നു ഗുരു ഗീതയിലൂടെ നമുക്കു മനസ്സിലാക്കാം.

Show More