ഒന്നുമില്ല ആപ്പ് Onnumilla icon

ഒന്നുമില്ല ആപ്പ് Onnumilla

2Friends
Free
100+ downloads

About ഒന്നുമില്ല ആപ്പ് Onnumilla

ഈ malayalam ആപ്പിൽ ഒന്നുമില്ല. എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്ന് മനസ്സില്‍ തോന്നും. മനുഷ്യന്‍ അങ്ങനെ ആണല്ലോ. ഒന്നും ഇല്ല എന്ന് മനസ്സിലാക്കുമ്പോള്‍ ചിലപ്പോള്‍ ദേഷ്യംതോന്നാം. തോല്‍വികള്‍ സ്വാഭാവികം, തോല്‍വികള്‍ സംഭവിക്കുമ്പോള്‍ ഈ അപ്പിന്റെ പേര് ഒന്നു ഓര്‍ത്താല്‍ മതി.ചിലപ്പോ ചെറിയൊരു Relaxation കിട്ടും.

ഒന്നുമില്ല ആപ്പ് Onnumilla Screenshots